Malayalam Phrases

Trying to find some Malayalam phrases? Below we have listed many useful expressions including: Greeting Phrases | Farewell Expressions | Holidays and Wishes | How to Introduce Yourself | Romance and Love Phrases | Solving a Misunderstanding | Asking for Directions | Emergency Survival Phrases | Hotel Restaurant Travel Phrases | Daily Expressions | Cuss Words (Polite) | Writing a Letter | Short Expressions and words

Also don't forget to check the rest of our other lessons listed on Learn Malayalam. Enjoy the rest of the lesson!


Share

Malayalam Phrases

Enjoy these Malayalam expressions, but don't forget to bookmark this page for future reference.


English Malayalam Phrases
Greetingആശംസകള്‍
Hi!ഹലോ
Welcome! (to greet someone)അഹഹ്
Hello my friend!ഹേ, സുഹൃത്തെ
How are you? (friendly)എന്തൊക്കെ ഉണ്ട്
How are you? (polite)സൌഖ്യമാണോ?
I'm fine, thank you!ഓ, നല്ലത്
And you? (friendly)അഹ്ഹ്, നിങ്ങള്
And you? (polite)താങ്ങളോ?
Goodനല്ലത്
Not so goodആഹ, ഒരുമാതിരി
Long time no seeവളരെനാളായി കണ്ടിട്ട്
What's new?എന്തൊക്കെയുണ്ട് പുതിയത്?
Nothing newഒന്നുമില്ല
Thank you (very much)!പെരുത്ത നന്ദി
You're welcome! (for "thank you")ഓ, ഇതൊക്കെഎന്താ
My pleasureഎന്റെ സന്തോഷം
Come in! (or: enter!)വന്നാട്ടെ
Make yourself at home!നമ്മള്‍ തമ്മില്‍ എന്ത് ഔപചാരികത
Farewell Expressions
Have a nice day!ശുഭ ദിനം
Good night!ഗുഡ് നൈറ്റ്‌
See you later!പിന്നെ കാണാം
See you soon!താമസിയാതെ കാണാം
See you tomorrow!നാളെ കാണാം
Good bye!ഗുഡ് ബൈ
Have a good trip!യാത്ര ശുഭമാകട്ടെ
I have to goഞാന്‍ പോകുകയാണ്
I will be right back!ഉടന്‍ വരാം
Holidays and Wishes
Good luck!ഭാഗ്യമുണ്ടാകട്ടെ
Happy birthday!പിറന്നാള്‍ ആശംസകള്‍
Happy new year!പുതുവര്‍ഷാസംശകള്‍
Merry Christmas!ക്ര്സ്തുമസ് ആശംസകള്‍
Congratulations!അഭിനന്ദനങ്ങള്‍
Best wishes!ശുഭാശംസകള്‍
Cheers! (or: to your health)ചീയെര്സ്
Accept my best wishesനിങ്ങള്ക്ക് എന്റെ ശുഭാശംസകള്‍
How to Introduce Yourself
What's your name?അങ്ങേയുടെ പേരെന്താ?
My name is (John Doe)എന്റെ പേര് ജോണ്‍ ഡോ
Nice to meet you!കണ്ടുമുട്ടിയത്തില്‍ വളരെ സന്തോഷം.
Where are you from?അങ്ങ് എവിടെന്നാണ്?
I'm from (the U.S/ India)ഞാന്‍ യു എസ് എ / ഇന്‍ഡ്യ യില്‍ നിന്നാണ്
I'm (American/ Indian)ഞാന്‍ അമേരിക്കനാണ് / ഇന്ത്യക്കാരനാണ്
Where do you live?എവിടെ താമസിക്കുന്നു?
I live in (the U.S/ India)ഞാന്‍ യു എസ് എ / ഇന്‍ഡ്യ യില്‍ ആണ്
Do you like it here?ഇവിടെ ഇഷ്ടമാണോ?
India is a beautiful countryഇന്‍ഡ്യ സുന്ദരമായ രാജ്യമാണ്
What do you do for a living?എന്ത് ചെയ്യുന്നു?
I'm a (teacher/ student/ engineer)ഞാന്‍ അധ്യാപകനാണ് / വിദ്യാര്ഥി ആണ് / എഞ്ചിനീയര്‍ ആണ്
Do you speak (English/ Malayalam)?ഇംഗ്ലീഷ് സംസാരിക്കുമോ? / മലയാളം സംസാരിക്കുമോ?
Just a littleഓ കുറേശ്ശ
I like Malayalamഎനിക്ക് മലയാളം ഇഷ്ടമാണ്
I'm trying to learn Malayalamമലയാളം പഠിക്കാന്‍ ശ്രമിക്കുന്നു.
It's a hard languageഇതൊറു പ്രയാസമുള്ള ഭാഷയാണ്
It's an easy languageഈ ഭാഷ എളുപ്പമാണ്
Oh! That's good!ഓ, കൊള്ളാമല്ലോ
Can I practice with you?എന്നെ പഠിക്കാന്‍ സഹായിക്കുമോ?
I will try my best to learnഞാന്‍ കഴിവതും പഠിക്കാന്‍ ശ്രമിക്കാം
How old are you?എത്ര വയസ്സായി ?
I'm (twenty one, thirty two) years oldഎനിക്ക് ഇരുപത്തിയൊന്നു വയസ്സ്‌ുണ്ട് / മുപ്പത്തിരണ്ട് വയസ്സുണ്ട്
It was nice talking to you!തങ്ങളുമായി സംസാരിച്ചതില്‍ വളരെ സന്തോഷം .
It was nice meeting you!തങ്ങളെ കണ്ടുമുട്ടിയത് നന്നായി
Mr.../ Mrs. .../ Miss...ശ്രി / ശ്രിമതി / കുമാരി
This is my wifeഇതെന്റെഭാര്യയാണ്‌
This is my husbandഇതെന്റെഭര്താവാ ണ്‌
Say hi to Thomas for meതോമസിനോട് എന്റെ അന്വേഷണം പറയു
Romance and Love Phrases
Are you free tomorrow evening?നാളെ വൈകിട്ട് നിങ്ങള്‍ക് ഒഴിവു ഉണ്ടോ ?
I would like to invite you to dinnerനിങ്ങളെ അത്താഴ വിരുന്നിനു ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നു.
You look beautiful! (to a woman)നിന്നെ കാണാന്‍ നല്ല ചന്ദമുണ്ട്.
You have a beautiful nameനിന്റെ പേര് കൊള്ളാം
Can you tell me more about you?നിന്നെപറ്റി കുറെകുടി പറയാമോ?
Are you married?കല്യാണം കഴിച്ചതാണോ ?
I'm singleഞാന്‍ ഒറ്റക്കാണ്
I'm marriedഞാന്‍ വിവാഹിതനാണ്
Can I have your phone number?നിങ്ങളുടെ ഫോണ്‍ നമ്പര്‍ തരാമോ ?
Can I have your email?നിങ്ങളുടെ ഇമെയില്‍ തരാമോ ?
Do you have any pictures of you?നിങ്ങളുടെ ഫോടോ എന്ന്തേ ലും ഉണ്ടോ?
Do you have children?കുട്ടികലളുണ്ടോ?
Would you like to go for a walk?നടക്കാന്‍ പോയാലോ ?
I like youനിങ്ങളെ എനിക്കിഷ്ടമാണ്
I love youഞാന്‍ നിങ്ങളെ പ്രേമിക്കുന്നു
You're very special!നീ എന്റെ കരളാണ്
You're very kind!നിങ്ങള്‍ ദയാലു ആണ്
I'm very happyഞാന്‍ ഏറെ സന്തുഷ്ടവനാണ്
Would you marry me?എന്നെ കല്യാണം കഴിക്കുമോ?
I'm just kiddingഞാന്‍ വെറുതെ പറഞ്ഞതാ
My heart speaks the language of loveഎന്റെ ഹൃദയത്തില്‍ പ്രേമം തുടിക്കുന്നു
Solving a Misunderstanding
Sorry! (or: I beg your pardon!)ക്ഷമിക്കണം
Sorry (for a mistake)തെറ്റിപ്പോയി
No problem!പ്രശ്നമില്ല
Can you repeat please?ഒന്നുകുടെ പറയാമോ?
Can you speak slowly?പതുക്കെ സംസാരിക്കാമോ?
Can you write it down?ഇതു എഴുത്ഴ്മോ
Did you understand what I said?ഞാന്‍ പറഞ്ഞത് മനസ്സിലായോ ?
I don't understand!എനിക്ക് മനസ്സിലായില്ല
I don't know!എനിക്കറിയില്ല
What's that called in Malayalam?മലയാളിത്തില്‍ യെങ്ങനാ അത് പറയുന്നത്?
What does that word mean in English?ഇംഷില്‍ ആ വക്കിനു അര്‍ത്ഥമെന്താ?
How do you say "thanks" in Malayalam?"thank you" എന്ന് മലയാളത്തില്‍ എങ്ങനെ പറയും?
What is this?ഇതെന്താ?
My Malayalam is badഎന്റെ മലയാളം മോശമാണ്
Don't worry!സാരമില്ല
I agree with youഎനിക്ക് നിങ്ങളുമായി യോജിപ്പുണ്ട്
Is that right?അത് ശരിയാണോ?
Is that wrong?അത് തെറ്റാണോ?
What should I say?എന്താ ഞാന്‍ പറയുക ?
I just need to practiceഎനിക്ക് (പറഞ്ഞു ) പരിചയം വേണും
Your Malayalam is goodനിങ്ങളുടെ മലയാളം നല്ലതാണു
I have an accentഎനിക്ക് ഒരു കൊച്ചയുണ്ട്
You don't have an accentഞങ്ങളെപ്പോലെ പറയുന്നുണ്ടല്ലോ
Asking for Directions
Excuse me! (before asking someone)ക്ഷമിക്കണം
I'm lostവഴി തെറ്റിപ്പോയി
Can you help me?എന്നെ സഹായിക്കുമോ ?
Can I help you?സഹായിചോട്ടെ ?
I'm not from hereഞാന്‍ ഇവിടത്തുകാരനല്ല
How can I get to (this place, this city)? ഈ സ്ഥലത്തേക്ക് എങ്ങനെ പോകും ?
Go straightനേരെ പോക്കോ
Thenഅപ്പൊ
Turn leftഇടത്തേക്ക് തിരിയുക
Turn rightവലത്തേക്ക് തിരിയുക
Can you show me?കാണിച്ചു തരാമോ ?
I can show you!കാണിച്ചു തരാം
Come with me!എന്റെ കൂടെ വരൂ
How long does it take to get there?അവിടെ ഏതാണ എത്ര ദുരം ഉണ്ട് ?
Downtown (city center)പട്ടണത്തില്‍ ആണ്
Historic center (old city)പഴേ പട്ടണത്തില്‍ ആണ്
It's near hereഇവിടെ അടുത്താണ്
It's far from hereഇവിടന്നു ദുരെ ആണ്
Is it within walking distance?നടന്നു പോകുന്ന ദുരമേ ഒള്ളോ ?
I'm looking for Mr. Smithഞാന്‍ സ്മിത്ത്‌ നെ അന്വേഷിക്കുകയാണ്
One moment please!ഒരു നിമിഷം
Hold on please! (when on the phone)ഹോള്‍ഡ്‌ ഓണ്‍
He is not hereഅദ്ദേഹം ഇവിടെ ഇല്ല
Airportഏയര്‍ പോര്‍ട്ട്‌
Bus stationബസ്‌ സറെഷന്‍
Train stationരയി ല്‍വേ സ്റേഷന്‍
Taxiടാക്സി
Nearഅടുത്ത്
Farദുരെ
Emergency Survival Phrases
Help!സഹായിക്കണേ !
Stop!നില്‍ക്കണെ!
Fire!തീപിടിച്ചേ !
Thief!കള്ളന്‍ !
Run!ഓടിക്കോ !
Watch out! (or: be alert!)ജാഗ്രത !
Call the police!പോലീസ് നെ വിളിക്ക് !
Call a doctor!ടോക്ടോരെ വിളിക്ക് !
Call the ambulance!ആംബുലന്‍സ്‌ വിളിക്ക്
Are you okay?സുഖമില്ലേ
I feel sickസുഖമില്ല
I need a doctorഡോക്ടറെ കാണണം
Accidentഅപകടം
Food poisoningഭക്ഷിയ വിഷ ബാധ
Where is the closest pharmacy?അടുത്ത മരുന്നു കട എവിടെയാണ്
It hurts hereഇത് എന്നെ വേദനിപ്പിക്കുന്നു
It's urgent!ഇന്റു അടിയന്തിരമാണ്
Calm down!ശാന്തമാകു
You will be okay!നിങ്ങള്‍ സുഖം പ്രപിക്യും
Can you help me?എന്നെ സഹായിക്കാമോ
Can I help you?നിങ്ങളെ ഞാന്‍ സഹായിക്കട്ടെ
Hotel Restaurant Travel Phrases
I have a reservation (for a room)ഞാന്‍ മുറി ബുക്ക് ചെയ്തിരുന്നു
Do you have rooms available?മ്രിയുണ്ടോ
With shower / With bathroomകുളിമുരിയോടു / ശവറോടുകുടി
I would like a non-smoking roomപുകവലി പാടില്ലാത്ത മുറി ആണ് വേണ്ടത്
What is the charge per night?ഒരു രാത്രി വാടക എന്താണ്
I'm here on business /on vacationഞാന്‍ ഇവിടെ ബിസിനെസ്സിനു വന്നതാ / ഒഴിവു സമയ യാത്രയില്‍ വന്നതാണ്‌
Dirtyവൃത്തികെട്ട
Cleanശുചിയുള്ള
Do you accept credit cards?ക്രെഡിറ്റ്‌ കാര്‍ഡ്‌ സ്വികരിക്കുമോ
I'd like to rent a carഒരു വണ്ടി വടക്ക് വേണം
How much will it cost?എത്ര ചിലവാകും
A table for (one / two) please!ഒരാള്‍ക് / രണ്ടാള്‍ക്കുള്ള മേശ
Is this seat taken?ഈ ഇരിപ്പിടം കൊടുതുകഴിഞ്ഞോ
I'm vegetarianഞാന്‍ സസ്യഭുക്ക് ആണ്
I don't eat porkഞാന്‍ പന്നി കഴിക്കില്ലാ
I don't drink alcoholഞാന്‍ മദ്യം കഴിക്കില്ല
What's the name of this dish?ഈ ഭക്ഷണത്തിന്റെ പേരെന്താണ്
Waiter / waitress!വെയിറ്റെര്‍ / വെഇട്ട്രെസ്സ്
Can we have the check please?ബില്‍ തരാമോ ?
It is very delicious!ഇതിനു നല്ല രുചിയുണ്ട്
I don't like itഇതെനിക്ക് ഇഷ്ട മില്ല
Shopping Expressions
How much is this?ഇതിനു എന്ത് വില ?
I'm just lookingനോക്കിയെന്നെ ഒള്ളു
I don't have changeഎന്റെപക്കള്‍ ചില്ലറയില്ല
This is too expensiveഇത് വളരെ വിലക്കുടിയതാണ്
Expensiveവിലക്കുടിയത്
Cheapവിലകുറഞ്ഞത്
Daily Expressions
What time is it?സമയമെന്തായി ?
It's 3 o'clockമുന്ന് മണി ആയി
Give me this!ഇത് എനിക്ക് തരു
Are you sure?തിര്ച്ചയാണോ
Take this! (when giving something)എടു തോ ള്‌ു
It's freezing (weather)കോച്ചുന്ന തണുപ്പ്
It's cold (weather)നല്ല തണുപ്പ്
It's hot (weather)ചുട് കലാവസ് ത
Do you like it?നിങ്ങള്കിഷ്ടമാണോ
I really like it!ശരിക്കും ഇഷ്ടമാണ്
I'm hungryഎനിക്ക് വിശക്കുന്നു
I'm thirstyഎനിക്ക് ദാഹിക്കുന്നു
He is funnyഇത് രസകരമാണ്
In The Morningരാവിലെ
In the eveningവൈകിട്ട്
At Nightരാത്രി
Hurry up!യെലുപ്പമാകട്ടെ !
Cuss Words (polite)
This is nonsense! (or: this is craziness)ഇതു വിഡ്ഢിത്തമാണ്
My God! (to show amazement)ദൈവമേ
Oh gosh! (when making a mistake)
It sucks! (or: this is not good)തെറ്റി
What's wrong with you?എന്തുപറ്റി നിങ്ങള്‍ക്
Are you crazy?നിങ്ങള്‍ക് പ്പ്രാന്തുണ്ടോ
Get lost! (or: go away!)പൊക്കോ
Leave me alone!എന്നെ വിട്
I'm not interested!എനിക്ക് താല്പര്യമില്ല
Writing a Letter
Dear Johnപ്രിയ ജോന്‍
My trip was very niceഎന്റെ യാത്ര രസകരമായിരുന്നു
The culture and people were very interestingആളുകളും രീതിയും രസകരമായിരുന്നു
I had a good time with youനിങ്ങളുമായി ചിലവിട്ട സമയം നന്നായിരുന്നു
I would love to visit your country againനിങ്ങളുടെ രാജ്യം ഇനിയും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു
Don't forget to write me back from time to timeകൂടെ കൂടെ എനിക്കി കത്തയക്കാന്‍ മറക്കരുത്
Short Expressions and words
Goodനല്ലത്
Badചീത്ത
So-so (or: not bad not good)കൊള്‍ ള്ളആം
Bigവലുത്
Smallചെറുത്‌
Todayഇന്ന്
Nowഇപ്പോള്‍
Tomorrowനാളെ
Yesterdayഇന്നലെ
Yesഅതെ
Noഅല്ല
Fastവേഗം
Slowപതുക്കെ
Hotചുടുള്ള
Coldതണുത്ത
Thisഇത്
Thatഅത്
Hereഇവിടെ
Thereഅവിടെ
Me (ie. Who did this? - Me)എനിക്ക്
Youനിങ്ങള്‍
Himഅവന്
Herഅവള്‍ക്
Usഞങ്ങള്‍ക്
Themഅവര്‍ക്
Really?ശരിക്കും
Look!നോക്ക്
What?എന്തു
Where?എവിടെ
Who?ആരു
How?എങ്ങനെ
When?എപ്പോള്‍
Why?എന്തിനു
Zeroപുജ്യം
Oneഒന്ന്
Twoരേണ്ട്
Threeമുന്ന്
Fourനാല്
Fiveഅഞ്ച്
Sixആറു
Sevenഎഴു
Eightഎട്ട്
Nineഒന്‍പത്
Tenപത്ത്

Phrases and daily expressions have a very important role in Malayalam. Once you're done with the Malayalam Phrases, you might want to check the rest of our Malayalam lessons here: Learn Malayalam. Don't forget to bookmark this page.


Share